
പ്രകൃതി താളം തെറ്റുമ്പോള്‍ കണ്‍ മുന്നില്‍ കാണുന്ന അപൂര്‍വ കാഴ്ചകള്‍ ! എന്‍റെ കണ്ണുകള്‍ ഞാന്‍ തുറന്നിരിക്കുന്നു, കാഴ്ചയുടെ ലോകം മുന്നില്‍ തന്നെ. എവിടെയാണ് താളം തെറ്റുന്നത്? ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു, ഇരുട്ടാണ് പിന്നെ, ഇതാണോ ഞാന്‍ ആഗ്രഹിച്ചത്? അല്ല, ഇരുട്ട്ടു വേണ്ടാ, മഴയ്ക്ക് മുന്‍പ് ഉള്ള ഒരു ഓര്‍മയായി ഞാന്‍ ഇതിനെ കണ്ടോളാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ